???????????? ???????

ല​ഹാ​ബ​യി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

റ​ഫി​യ: മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം റ​ഫി​യ​ക്കു സ​മീ​പം ല​ഹാ​ബ​യി​ൽ മ​രി​ച്ചു. റി​യാ​ദി​ൽ​നി​ന്ന്​ 300 കി​ല ോ​മീ​റ്റ​റ​ക​ലെ റ​ഫി​യ​യി​ലെ ല​ഹാ​ബ​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന മ​ല​പ്പു​റം കാ​ടാ​മ്പു​ഴ പി​ലാ​ത്ത​റ സ്വ​ദേ​ശി കു​ന്ന​ത്തൊ​ടി കു​ഞ്ഞി​ക്ക​മ്മു​വി​​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ്​ (55) മ​രി​ച്ച​ത്. 20 വ​ർ​ഷ​മാ​യി ല​ഹാ​ബ​യി​ലു​ള്ള അ​ദ്ദേ​ഹം മു​നി​സി​പ്പാ​ലി​റ്റി നി​ർ​മാ​ണ ക​രാ​റെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. ഭാ​ര്യ: സു​ലൈ​ഖ.

മ​ക്ക​ൾ: സാ​ഹി​റ, ഇ​ബ്രാ​ഹിം, നു​സൈ​ബ, സാ​ദി​ഖ് അ​ലി. വ്യാ​ഴ​ാ​ഴ്​​ച റ​ഫി​യ സൂ​ഖി​ലെ മ​സ്‌​ജി​ദി​ൽ ജ​നാ​സ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച ശേ​ഷം റ​ഫി​യ മ​ഖ്​​ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​തി​നി​ധി റ​ഫീ​ഖ്​ കു​റി​ഞ്ചി​ല​ക്കാ​ട്, ശ​ഫീ​ഖ് കൊ​ല്ലം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് ബീ​മാ​പ്പ​ള്ളി എ​ന്നി​വ​ർ ഖ​ബ​റ​ട​ക്ക​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.