??? ?????

ഹംന മറിയം വെൽഫെയർ കോൺസലായി ചർജെടുത്തു

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യ വനിത കോൺസലായി മലയാളിയായ ഹംന മറിയം ചർജെടുത്തു. കമ്മ്യൂണിറ്റി വെൽഫെയർ കോൺസലായാണ്​ നിയമനം. 2017 ​െഎ. എസ്​.എഫ്​ ബാച്ചുകാരിയായ ഹംന തെലങ്കാന കേഡറിലെ അബ്​ദുൽ മുസമ്മിൽ ഖാൻ ​െഎ.എ.എസി​​​​​െൻറ ഭാര്യയാണ്​.

കോഴിക്കോട്​ ചേവായൂരിലെ ശിശുരോഗ വിദ്​ഗധൻ ഡോ. ടി.പി അഷ്​റഫി​​​​​െൻറയും കോഴിക്കോട്​ മെഡി.കോളജിലെ ഫിസിയോളജിസ്​റ്റ്​ ഡോ. പി.വി. ജൗഹറയുടെയും മകളാണ്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.