??????? ?????????? ???????????? ??????????????????? ???????? ???????????? ??????????? ???????????????????

ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ: കാ​മ്പ​യി​ൻ തു​ട​ങ്ങി

ജി​ദ്ദ: ജി​ദ്ദ​യി​ലെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കാ​യി സി​വി​ൽ ഡി​ഫ​ൻ​സി​നു ​കീ​ഴി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന ര​ണ്ടാ​ഴ്​​ച തു​ട​രും. ജി​ദ്ദ​യി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലെ അ​ഗ്​​നി​ശ​മ​ന സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ മേ​ധാ​വി കേ​ണ​ൽ അ​ലി അ​ൽ​മു​ൻ​ത​സ​രി പ​റ​ഞ്ഞു.

ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ കു​റ്റ​മ​റ്റ​താ​ണോ​യെ​ന്ന്​ പ​രീ​ക്ഷി​ക്കും. അ​ഗ്​​നി​ശ​മ​ന സു​ര​ക്ഷ രം​ഗ​ത്തെ പ്ര​ത്യേ​കി​ച്ച്​ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യു​ള്ള അ​ഗ്​​നി​ശ​മ​ന സം​ഘം പ​രി​ശോ​ധ​ന​യി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ മേ​ധാ​വി പ​റ​ഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.