??????

മലയാളി മ​രി​ച്ച​നി​ല​യി​ൽ

ജീ​സാ​ൻ: മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി മ​ന​ങ്ങ​റ്റ ഹു​സ​ൻ ബാ​ബു​വി​നെ (40) താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൗ​സ്​ ഡ്രൈ​വ​റാ​ണ്. ഒ​രു മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ൽ​പോ​യി തി​രി​ച്ചു വ​ന്ന​ത്.

പ​രേ​ത​നാ​യ മ​ന​ങ്ങ​റ്റ മൂ​സ​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫൗ​സി​യ. മൂ​ന്നു​ മ​ക്ക​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​ദി​ർ​ഷ, ജ​സീ​ന, ന​സീ​മ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.