??????? ????

ജു​ബൈ​ലി​ൽ ആ​ന്ധ്ര സ്വ​ദേ​ശി മ​രി​ച്ചു

ജു​ബൈ​ലി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഐ.​ടി ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ന്ന ആ​ന്ധ്ര കു​ട​പ്പ കാ​ജി​ത​ല​ വ​​െൻറ ര​വീ​ന്ദ്ര ന​ഗ​റി​ൽ പ​ഠാ​ൻ വ​സീ​ർ ഖാ​​െൻറ മ​ക​ൻ അം​ജ​ത് ഖാ​ൻ (39) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞു വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. മാ​താ​വ്: ഇ​സ്ര​ത്ത് ബീ​ഗം. ഭാ​ര്യ: സെ​മ്മ ഷെ​റീ​ൻ, മ​ക​ൾ: ഖ​ദീ​ജ ഖാ​ൻ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.