??????? ??????????????? ?????? ?????????? ?????????? ????? ??????????????????? ????????? ?????????????? ???????? ???????????? ???????? ?????? ?????????????????. ??????????? ???. ?????????? ???????? ???????

കേന്ദ്ര പെ​േ​ട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൗദിയിൽ

ജി​ദ്ദ: ഉൗ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി കേ​ന്ദ്ര പെ​േ​​ട്രാ ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ.
മു​ൻ ഉൗ​ർ​ജ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ​ഫാ​ലി​ഹ്, പു​തു​താ​യി നി​യ​മി​ത​നാ​യ ഉൗ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രു​മാ​യി ധ​ർ​മേ​​ന്ദ്ര പ്ര​ധാ​ൻ ച​ർ​ച്ച ന​ട​ത്തി. ഉൗ​ർ​ജ​മേ​ഖ​ല​യി​ൽ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​വു​മെ​ന്നും നേ​ര​ത്തേ നി​ശ്ച​യി​ച്ച പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ വ്യ​ക്​​ത​മാ​ക്കി.

അ​രാം​കോ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളു​മാ​യും കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ്​ ജാ​വേ​ദും കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നു​ർ റ​ഹ്​​മാ​ൻ ശൈ​ഖും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ, സൗ​ദി​യി​ൽ ന​ട​ത്താ​നി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം പി​ന്നീ​ട്​ ഉ​പേ​ക്ഷി​ച്ചു. ഗ​ൾ​ഫ്​ രാ​ഷ്​​ട്ര പ​ര്യ​ട​ന​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി സൗ​ദി​യി​ൽ എ​ത്തി​യ​ത്. യു.​എ.​ഇ ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ൻ പ​ര്യ​ട​നം ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.