????????? ??????????????? ?????????? ?????????? ???????????? ??????? ????????? ????? ???????? ?????? ????????? ??????? ????????? ???????????????? ????

ഇന്ത്യൻ പ്രതിനിധി സംഘം ഹജ്ജ്​ സഹമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

ജിദ്ദ: കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയം സെക്രട്ടറി ശൈലേഷി​​െൻറ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിനിധി സംഘം​ ജിദ്ദയിൽ ഹജ്ജ്​ സഹമന്ത്രി അബ്​ദുൽ ഫതാഹുമായി കൂടിക്കാഴ്​ച നടത്തി. 2019 ലെ ഹജ്ജ് ഒരുക്കങ്ങൾ വിശദമായി ചർച്ച ചെയ്​തു. ഹജ്ജ്​ ജോ.സെക്രട്ടറി ജാനെ ആലം, കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്, ഹജ്ജ്​ കമ്മിറ്റി സി.ഇ.ഒ ഡോ. എം.എ ഖാൻ, സിവിൽ ഏവിയേഷൻ ഡയറക്​ടർ പ്രൻജോൾ ചന്ദ്ര​, വെൽഫെയർ കോൺസൽ മോയിൻ അക്​തർ എന്നിവർ കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു. നേരത്തെ വിമാനത്താവളത്തിൽ ഇന്ത്യൻ സംഘത്തെ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖി​​െൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.