???????? ?????? ????? ???? ?????????? ???. ????????? ??? ??????? ????? ???? ??????? ???????? ?????? ??????? ???????????????

മുസ്​ലിം വേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറിക്ക്​ സമാധാന പുരസ്​കാരം

ജിദ്ദ: മതങ്ങൾക്കിടയിലെ സൗഹൃദം വളർത്തുന്നതിന്​ നൽകിയ സംഭാവന മാനിച്ച്​ അന്താരാഷ്​ട്ര സമാധാന പുരസ്​കാരം​ മുസ് ​ലിം വേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ അൽഇൗസക്ക്​ .

അമേരിക്കൻ സന്ദർശനത്തിടെ അറബ്​, അമേരിക്കൻ റിലേഷൻ ദേശീയ കൗൺസിൽ പ്രസിഡൻറ്​ ജോൺ ഡ്യുക്​ ആൻറണിയിൽ നിന്ന്​ അദ്ദേഹം​​ അവാർഡ്​ ഏറ്റുവാങ്ങി. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനം ഉൗട്ടി ഉറപ്പിക്കാൻ നടത്തി വരുന്ന ശ്രമങ്ങൾ മാനിച്ചാണ്​ അവാർഡ്​ സമ്മാനിച്ചത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.