‘മോ​ട്ടി​വ 2026’; കെ.എം.സി.സി ഓൾഡ് സനാഇയ ഏരിയ ത്രൈമാസ കാമ്പയിന് സമാപനം

റി​യാ​ദ്:​ കെ.​എം.​സി.​സി റി​യാ​ദ് ഓ​ൾ​ഡ് സ​നാ​ഇ​യ ഏ​രി​യാ​ക​മ്മി​റ്റി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തു​ട​ക്കം കു​റി​ച്ച ‘മോ​ട്ടി​വ 2026’ ത്രൈ​മാ​സ കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി. എ​ക്സി​റ്റ് 18ലെ ​സ​ഊ​ദി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സ​മാ​പ​ന സം​ഗ​മം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഷാ​ഹി​ദ് അ​റ​ക്ക​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്ന് മാ​സം നീ​ണ്ടു​നി​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് രൂ​പ​വ​ത്​​ക​രി​ച്ച് നോ​ർ​ക്ക ഐ.​ഡി, ക്ഷേ​മ​നി​ധി, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യി​ല്ലാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ, പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘പേ​ഴ്സ​ണ​ൽ ഡെ​വ​ല​പ്‌​മെൻറ്​ സ്കി​ൽ’ ട്രെ​യി​നി​ങ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മോ​ഡേ​ൺ സ്കൂ​ൾ അ​ധ്യാ​പ​ക​നും സി​ജി ട്രെ​യി​ന​റു​മാ​യ ജാ​ബി​ർ ത​യ്യി​ലി​നെ ഏ​രി​യാ​ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. അ​സീ​സ് ഫൈ​സി​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ൽ ‘പ്ര​വ​ർ​ത്ത​ക മി​ക​വി​ന് ധാ​ർ​മി​ക രാ​ഷ്​​ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ദി കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​നാ​ലി പാ​ല​ത്തി​ങ്ങ​ൽ, റി​യാ​ദ് ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത്, ജാ​ബി​ർ ത​യ്യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ഗാ​നാ​ലാ​പ​ന​വും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ റ​ഷീ​ദ് അ​രീ​ക്കോ​ടും വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഉ​വൈ​ദ ഭാ​ഗ​ത്തു​നി​ന്നു​ള്ള സു​ബൈ​ർ കൊ​ല്ലം, അ​ൽ​ത്താ​ഫ്, ശ​റ​ഫ്, ശ​മീ, ശു​ഹൈ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മും ചാ​മ്പ്യ​ന്മാ​രാ​യി.

ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ചാ​പ്പ​പ്പ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​നീ​ഫ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ൾ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​കെ. ശ​ഫീ​ഖ് ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പൂ​ക്കോ​ട്ടൂ​ർ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ബി​ദ് കൂ​മ​ണ്ണ, ശ​ഫീ​ഖ് അ​ലി മ​ഞ്ചേ​രി എ​ന്നി​വ​ർ ട്രെ​യി​നി​ങ് ക്ലാ​സു​ക​ളു​ടെ​യും നോ​ർ​ക്ക ഡെ​സ്കി​ന്റെ​യും ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. സ​ഹീ​ർ വ​യ​നാ​ട്, റ​ഷീ​ദ് അ​രീ​ക്കോ​ട്, നൗ​ഷാ​ദ് തോ​ട്ടു​ങ്ങ​ൽ, റ​ഫീ​ഖ് പ​ന്ത​ല്ലൂ​ർ, റ​ഫീ​ഖ് ത​ല​ശേ​രി, റ​ഹൂ​ഫ് കൊ​ണ്ടോ​ട്ടി, ബ​ഷീ​ർ ചെ​റു​വ​ത്താ​ണി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Motiva 2026’: KMCC Old Sanaiya Area’s three-month campaign concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.