സൗദി രാജ കുടുംബാംഗം അന്തരിച്ചു

റിയാദ്​: സൗദി രാജ കുടുംബാംഗം അബ്​ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി രാജകുമാരന്‍ മരിച്ചു. റിയാദിലായിരുന്നു അ ന്ത്യം. ചൊവ്വാഴ്​ച വൈകുന്നേരം ഇമാം തുര്‍ക്കി ബിന്‍ അബ്​ദുല്ല പള്ളിയിൽ മയ്യിത്ത്​ നമസ്​കാരത്തിന്​ ശേഷം ഖബറടക്കി. സൗദി റോയല്‍കോര്‍ട്ടാണ് വാര്‍ത്ത പുറത്ത് വിട്ടത്. വിവിധ രാജ്യങ്ങളിലുള്ളവര്‍ രാജകുടുംബത്തെ അനുശോചനം അറിയിച്ചു.

Tags:    
News Summary - Saudi royal passes away- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.