ജിദ്ദ: സൗദി അറേബ്യയിലെ ആകെ ജനസംഖ്യ 3.26 കോടി ആയി ഉയർന്നു. 2017 മധ്യത്തിലെ കണക്ക് പ്രകാരം മൊത്തം 3,25,52,336 പേരാണ് സൗദിയിലുള്ളത്. 2016 അവസാനത്തേക്കാൾ 8,70,000 െൻറ വർധനവാണ് ഉണ്ടായത്. 2.52 ശതമാനം വർധന. ഇതിൽ 57.48 ശതമാനം പുരുഷൻമാരാണ്. മൊത്തം ജനസംഖ്യയുടെ 37 ശതമാനമാണ് വിദേശികൾ. 1.22 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.