ജുബൈല്‍ : കൊല്ലം കേരളപുരം സ്വദേശി ഹാഷിം (57 ) ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. 25 വര്‍ഷമായി ജുബൈലിലുണ്ട്. കഴിഞ്ഞ ദിവസം താമസ സ്ഥലത്തു കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. മുഹമ്മദലി സേട്ട് സുബൈദ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: അസീന, ഷംന, സഹാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.