സ​ബീ​ർ അ​ലി

സൗദി: കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ

ബു​റൈ​ദ​: മ​ല​യാ​ളി യു​വാ​വി​നെ ബു​റൈ​ദ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് ലാ​മി​യ മ​ന്‍സി​ലി​ല്‍ (ഈ​ട്ടി​വി​ള വീ​ട്ടി​ല്‍) അ​ലി​യാ​രു കു​ഞ്ഞ്-​റം​ല ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ബീ​ര്‍ അ​ലി​യാ​ണ്​ (42) മ​രി​ച്ച​ത്. ബു​റൈ​ദ​യി​ല്‍ സെ​യി​ല്‍സ്മാ​നാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന സ​മീ​ര്‍ അ​ടു​ത്തി​ടെ സു​ഹൃ​ത്തു​മാ​യി ചേ​ര്‍ന്ന് സ്വ​ന്ത​മാ​യി വ്യാ​പാ​രം ആ​രം​ഭി​ച്ചി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​വും കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ: ലാ​മി​യ. മ​ക്ക​ള്‍: ആ​ലി​യ, ആ​ദി​ല്‍. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന​ൽ, സ​ജാ​ദ്, സ​നൂ​പ്. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബു​റൈ​ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി ഫൈ​സ​ൽ ആ​ല​ത്തൂ​ർ രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Saudi: Kulathupuzha swadeshi found dead at residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.