സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
Posted On
date_range Updated On
date_range ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസ നേർന്ന് സൗദി രാജാവും കിരീടാവകാശിയും
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു.
രാഷ്ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.