ശസ്​ത്ര​ക്രിയക്ക്​ ശേഷം ആശുപത്രിയിൽ നിന്ന്​ പുറത്തേക്ക്​ വരുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ൻ

സൗദി കിരീടാവകാശിക്ക്​ ശസ്​ത്രക്രിയ

ജിദ്ദ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാ​ൻ ശസ്​ത്രക്രിയക്ക്​ വിധേയനായി​. ശസ്​ത്രക്രിയ വിജയകരമാണ്.

റിയാദിലെ കിങ്​ ഫൈസൽ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ ബുധനാഴ്​ച രാവിലെയാണ്​ അപ്പെൻഡിസൈറ്റിസ്​ നീക്കം ചെയ്യുന്നതിനുള്ള ശസ്​ത്രക്രിയക്ക് അദ്ദേഹം​ വിധേയനായത്. വ്യാഴാഴ്​ച രാവിലെ ആശുപത്രി വിട്ടു.

ശസ്​ത്രക്രിയ വിജയകരമാണെന്നും കിരീടാവകാശി ആശുപത്രി വി​െട്ടന്നും റോയൽ കോർട്ട്​ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. 

Tags:    
News Summary - Saudi Crown Prince undergoes surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.