മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു

അൽഐൻ: മലപ്പുറം ജില്ലയിലെ പുത്തനത്താണി, തുവ്വക്കാട് സ്വദേശി അലൈനിൽ ജോലിചെയ്യുന്ന മണ്ടായപുറത്ത് അബ്ദുൽ അസീസ് അൽഐൻ തവാം ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി ജോലിചെയ്യുകയായിരുന്നു. ഭാര്യ അഫ്സത്ത്, മക്കൾ ഫാകിറ ബീഗം, മുഹമ്മദ്‌ ബാഷിർ, റഫ്ത്താന ബീഗം, ഷിഫാന ബീഗം. മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഇന്ന് അസർ നമസ്കാരത്തിന് ശേഷം ജീമി ഹോസ്പിറ്റലിനടുത്ത് വെച്ച് ജനാസ നമസ്കാര ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അൽഐൻ കെ.എം.സി.സി പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - saudi arabia death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.