മാസപ്പിറവി കണ്ടു; സൗദിയിൽ ബലിപ്പെരുന്നാൾ 21 ന്​

ജിദ്ദ: ദുൽഹജ്ജ്​ മാസപിറവി കണ്ടതിനാൽ ബലിപ്പെരുന്നാൾ ഇൗമാസം 21നായിരിക്കുമെന്ന്​ സൗദി സുപ്രീം കോടതി അറിയിച്ചു. ശനിയാഴ്​ച സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപിറവി ദൃശ്യമായി. 20 നാണ്​ അറഫ ദിനം.

ബലിപെരുന്നാള്‍ അവധി ആഗസ്റ്റ് 16 മുതല്‍ 26 വരെയായിരിക്കും.

 

Tags:    
News Summary - Saudi Arabia celebrate Bak eid on August 21 - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.