മാവൂർ പ്രവാസി അസോസിയേഷന്​ പുതിയ ഭാരവാഹികൾ

ദുബൈ: മാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ യുടെ  പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനീഷ് ലക്ഷ്മൺ (പ്രസി),  അബ്ദുൽ ലത്തീഫ് ആർ. ടി. എ(സെക്ര.) ഷമീർ വെട്ടിൽ (ട്രഷ) എന്നിവരെ അജ്മാനിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.

അബ്ദുൽ സലാം അരയങ്കോട്, അനസ് പുൽക്കണ്ടി (വൈസ് പ്രസി.) അബ്ദുൽ ലത്തീഫ് പാലക്കോൾ, സനൂജ് കെ.നാരായണൻ (ജോ. സെക്ര.)  ബദറുദ്ധീൻ കുറ്റിക്കടവ്, റിയാസ് പുലപ്പാടി, രഘു കൽപ്പള്ളി,അഷ്റഫ് കിഴുവാറ്റ്, സലാം കുറ്റിക്കുളം, സുലൈമാൻ പാറമ്മൽ   (കൺവീനർമാർ) റിയാസ് പി കെ ,ബസന്ത് രാഘവൻ, ഡാജിസ് സത്യദാസ്, ഷമീർ കെ.വി (ഉപദേശക സമിതി) എന്നിവരാണ്​ മറ്റു ഭാരവാഹികൾ. 

Tags:    
News Summary - sau10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.