Posted On
date_range Updated On
date_range സൽമാൻ രാജാവിന് സമ്മാനിച്ചത് അപൂർവ ചിത്രം
ജിദ്ദ: ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഉദ്ഘാടന വേദിയിൽ വെച്ച് സൽമാൻ രാജാവിന് റെയിൽവേ അതോറിറ്റി നൽകിയത് ഉപഹാരം അപൂർവ ചിത്രങ്ങളിലൊന്ന്. 70 വർഷം മുമ്പ് മദീനയിലെ ഹിജാസ് റെയിൽവേ സ്റ്റേഷൻ സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ എടുത്തതായിരുന്നു ചിത്രം. 1951 ലാണ് ഹിജാസ് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത്. ഇൗ ചിത്രത്തിൽ അബ്ദുൽ അസീസ് രാജാവിെൻറ സമീപത്ത് അന്നത്തെ കിരീടാവകാശി സഉൗദ് രാജാവിനെയും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.