സദാഫ്കോ മലയാളിക്കൂട്ടം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സദാഫ്കോ മലയാളിക്കൂട്ടം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് 

സദാഫ്കോ മലയാളിക്കൂട്ടം രക്തദാന ക്യാമ്പ്

റിയാദ്: 'സദാഫ്കോ' മലയാളിക്കൂട്ടം റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷെരീഫ് കൂട്ടായിയുടെ നേതൃത്വത്തിൽ 25ഓളം അംഗങ്ങൾ ശുമൈസി കിങ് സഊദ് മെഡിക്കൽസിറ്റി ആശുപത്രിയിൽ രക്തദാനം ചെയ്തു. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടുവരെ നീണ്ടു. ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡന്റ് ഗഫൂർ കൂട്ടായി, കേളി പ്രവർത്തകൻ സലീം മടവൂർ, ഗായകൻ സത്താർ മാവൂർ എന്നിവർ രക്തംദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.

മലയാളിക്കൂട്ടം സെക്രട്ടറി അനസ് കരൂപ്പടന്ന, ഷെരീഫ് കൂട്ടായി, ഷഫീഖ് മഞ്ചേരി, സലാം കണ്ണമംഗലം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - SADAFCO Malayalee Group Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.