റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​ൽ​ബ​ഹ വി​നോ​ദ​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റു​വൈ​സ് കെ.​എം.​സി.​സി അ​ൽ​ബ​ഹ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി അ​ൽ​ബ​ഹ​യി​ലേ​ക്ക് വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ റു​വൈ​സി​ൽ നി​ന്നും പു​റ​പ്പെ​ട്ട സം​ഘം അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ ജി​ദ്ദ​യി​ൽ മ​ട​ങ്ങി​യെ​ത്തി. 

യാ​ത്ര​ക്കാ​രി​ൽ ചി​ല​രും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ യാ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​ക്കി. റു​വൈ​സ്​ കെ.​എം.​സി.​സി വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ ന​യി​ച്ച ക്വി​സ് മ​ത്സ​രം ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി. 

റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ്‌​ദാ​ർ ത​ങ്ങ​ൾ കാ​ളി​കാ​വ്, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി, മു​സ്ത​ഫ ആ​ന​ക്ക​യം, ശ​രീ​ഫ് മു​സ്‌​ലി​യാ​ര​ങ്ങാ​ടി, സ​ലീം ക​രി​പ്പോ​ൾ, മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ruwaise kmcc conducted tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.