റി​യാ​ദ് ടാ​ക്കീ​സ് വ​നി​താ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ് ടാ​ക്കീ​സ് വ​നി​തദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: അ​ന്താ​രാ​ഷ്​​ട്ര വ​നി​തദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​യാ​യ ‘റി​യാ​ദ് ടാ​ക്കി​സ്’ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. മ​ല​സ് ചെ​റീ​സ് റെ​സ്​​റ്റോ​റ​ന്‍റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ബി സ​ജി​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​ഹാ​ന ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​മൂ​ന അ​ബ്ബാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യും വ​നി​ത​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തു.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ ജാ​സ്മി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബി​നെ ഷ​ഹാ​ന ഷ​ഫീ​ഖ്, ഷ​റീ​ന സാ​ജി​ദ്​ എ​ന്നി​വ​രും മൈ​മൂ​ന അ​ബ്ബാ​സി​നെ സാ​ജി​ത ക​ബീ​ർ, ജി​ഷി​ന ഷൈ​ജു എ​ന്നി​വ​രും വ​ല്ലി ജോ​സി​നെ ഹ​സ്ന സു​നി​ൽ ബാ​ബു, പ്രി​ൻ​സി ജോ​സ് എ​ന്നി​വ​രും പൊ​ന്നാ​ട അ​ണി​യി​ച്ചു. ഷെ​റീ​ന സാ​ജി​ദ് സ്വാ​ഗ​ത​വും സാ​ജി​ത ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സു​ബി സ​ജി​ൻ സ​ദ​സ്സ്​ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Riyadh Talkies celebrated Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.