???????? ????????? ?????? ???????????? ???? ??????????

രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ആ​ശം​സ​ നേ​ർ​ന്നു

റി​യാ​ദ്​: ഇ​ന്ത്യ​യു​ടെ 71ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന വാ​ർ​ഷി​ക​ത്തി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ ​വും കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഇ​ന്ത്യ​​ക്ക്​ അ​നു​മോ​ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ന് ഇ​രു​വ​രും​ അ​യ​ച്ച ​അ​നു​മോ​ദ​ന​സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​വും സ​ന്തോ​ഷ​വും ഇ​ന്ത്യാ ഗ​വ​ൺ​മ​െൻറി​നും ജ​ന​ങ്ങ​ൾ​ക്കും സ്ഥി​ര​ത​യും പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും നേ​ർ​ന്നു.
Tags:    
News Summary - republic day-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.