കെ.എം.സി.സി അൽ അഹ്സ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ യു.വി. ബസ്വിത്തിന് ഫലകം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range യു.വി. ബാസ്വിത്തിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
അൽ അഹ്സ: കെ.എം.സി.സി സജീവ പ്രവർത്തകനും ഹരിത ഫുട്ബാൾ ക്ലബ്ബിന്റെ മാനേജരുമായ യു.വി. ബാസ്വിത്തിന് അൽ അഹ്സ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. കബീർ മുംതാസ് അധ്യക്ഷത വഹിച്ചു. സലാം സിൽക്ക് സിറ്റി, ഷാഫി ഫോക്കസ്, അനീസ്, റനീഫ് കുറ്റിപ്പുറം, നാസർ വേങ്ങര, മുജീബ് അമാനി, മുജീബ് ഹോസ്പിറ്റൽ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ യു.വി. ബാസ്വിത്തിന് ഓർമഫലകം സമ്മാനിച്ചു. സെക്രട്ടറി സുൽഫി കുന്നമംഗലം ചടങ്ങിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.