ര​ഞ്ജി​ത്തി​​നു​ള്ള മ​ല​യാ​ളി ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​‍െൻറ

സ​ഹാ​യ​നി​ധി ചാ​രി​റ്റി ക​ൺ​വീ​ന​ർ ത്വാ​ഹ സു​ബൈ​ർ

കൈ​മാ​റു​ന്നു

ര​ഞ്​​ജി​ത്​ സ​ഹാ​യ​നി​ധി കൈ​മാ​റി

റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ദു​രി​ത​ത്തി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക്​ ഹോ​ത്ത മ​ല​യാ​ളി ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ച്ച്.​എം.​സി.​ഒ) സ​ഹാ​യ​ധ​നം ന​ൽ​കി. ഹോ​ത്ത ബ​നീ ത​മീ​മി​ൽ ഇ​ല​ക്ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ൽ​ഖ​ർ​ജി​ൽ​വെ​ച്ച് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട ആ​ല​പ്പു​ഴ കു​ട്ട​നാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നു​ള്ള സ​ഹാ​യ​മാ​ണ്​ എ​ച്ച്.​എം.​സി.​ഒ ചാ​രി​റ്റി ക​ൺ​വീ​ന​ർ ത്വാ​ഹ സു​ബൈ​ർ ര​ഞ്ജി​ത്തി​‍െൻറ വീ​ട്ടി​ലെ​ത്തി കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 10നാ​യി​രു​ന്നു വാ​ഹ​നാ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ര​ഞ്​​ജി​ത്ത​ട​ക്കം ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​ൽ​ഖ​ർ​ജ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ഞ്ജി​ത്തി​നെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്​ തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന അ​വി​വാ​ഹി​ത​നാ​യ ര​ഞ്ജി​ത്തി​ന് ത​ല​ക്കും ന​ട്ടെ​ല്ലി​നും കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ച്ച്.​എം.​സി.​ഒ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​വ​ന്ന​ത്. തു​ട​ർ​ചി​കി​ത്സ​ക്കാ​യി 60,000 രൂ​പ​യാ​ണ്​ ഹോ​ത്ത​യി​ലെ സു​മ​ന​സ്സു​ക​ളി​ൽ​നി​ന്നു സ്വ​രൂ​പി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.