Posted On
date_range Updated On
date_range മക്കയിൽ സാമൂഹിക അകലം പാലിച്ച് തറാവീഹ്
മക്ക: മക്ക ഹറമിൽ തറാവീഹ് നമസ്കാരത്തിന് എത്തുന്നവർക്ക് സാമൂഹിക അകലം പാലിക്കാൻകർശന നിബന്ധന.
നിബന്ധന പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ആളുകളെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ, സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇരുഹറം കാര്യാലയം റമദാനിൽ ഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കായി വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.