ദമ്മാം: റമദാനോടനുബന്ധിച്ച് ഗ്രാൻഡ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന എക്സ്പ്രസ് ഓഫർ ആരംഭിച്ചു. ഞായറാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന എക്സ്പ്രസ് ഓഫറിൽ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, എണ്ണ, പച്ചക്കറികൾ, മാംസം തുടങ്ങിയവയോടൊപ്പം ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ വിഭാഗങ്ങളിലും മറ്റെവിടെയും ലഭ്യമല്ലാത്ത മികച്ച വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.