ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​​​ മ​ക്ക മേ​ഖ​ല​യി​ലെ ക​ട​ക​ളി​ൽ ഉ​േ​ദ്യാ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

ബി​നാ​മി ഇ​ട​പാ​ട്​ക​ണ്ടെ​ത്താ​ൻ റെ​യ്​​ഡ്

​ ജി​ദ്ദ: സൗ​ദി വാ​ണി​ജ്യ​രം​ഗ​ത്തെ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​​ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മ​ക്ക മേ​ഖ​ല വാ​ണി​ജ്യ​മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഒാ​ഫി​സി​ന്​ കീ​ഴി​ലെ സൂ​പ്പ​ർ​വൈ​സ​റി സം​ഘ​വും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ്​ മേ​ഖ​ല​യി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​​ശോ​ധി​ച്ച​ത്. ബി​നാ​മി ക​ച്ച​വ​ടം ത​ട​യാ​നു​ള്ള ദേ​ശീ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​യു​ക്ത​ പ​രി​ശോ​ധ​ന. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പ​ൽ-​ഗ്രാ​മ​കാ​ര്യ-​ഭ​വ​ന മ​ന്ത്രാ​ല​യം, മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യം, സ​കാ​ത്-​നി​കു​തി-​ക​സ്​​റ്റം​സ് അ​തോ​റി​റ്റി വ​കു​പ്പ്​ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Raid to find benami deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.