1. അ​ര്‍ഷ​ദ് അ​ലി, 2. മു​ഹ​മ്മ​ദ് ബി​ന്‍ഷാ​ദ്, 3. മി​ദ്‌​ലാ​ജ് സി​നാ​ന്‍, 4. നൂ​റാ ആ​സി​ഫ്, 5. ഐ​ഷ ഇ​സ്സ, 6. ഫാ​ത്തി​മ ന​സ്‌​റി​ന്‍

ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം നൽകി

ദ​മ്മാം: യൂ​ത്ത് ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ദ​മ്മാം മേ​ഖ​ല​യി​ലു​ള്ള പു​രു​ഷ-​വ​നി​ത​ക​ള്‍ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് നൂ​റാ ആ​സി​ഫ്, ഐ​ഷ ഇ​സ്സ, ഫാ​ത്തി​മ ന​സ്‌​റി​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അ​ര്‍ഷ​ദ് അ​ലി ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് ബി​ന്‍ഷാ​ദ്, മി​ദ്‌​ലാ​ജ് സി​നാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ദ​മ്മാ​മി​ല്‍ യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി​യി​ല്‍ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Quran recitation winners awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.