Posted On
date_range Updated On
date_range ഖുര്‍ആന്‍, ഹദീസ് ലേണിങ് കോഴ്സ് ആരംഭിക്കുന്നു
അൽഖോബാര്‍: സൗദി മതകാര്യ വകുപ്പിന് കീഴില്‍ പ്രവത്തിക്കുന്ന റാക്ക ഇസ്ലാമിക് സെൻറര്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഖുര്‍ആന്‍, ഹദീസ് ലേണിങ് കോഴ്സ് ആരംഭിക്കുന്നു.
ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റാക്ക അല്‍മാസിയ ഹാളിന് സമീപമുള്ള പുതിയ ഇസ്ലാമിക് സെൻറര്‍ സമുച്ചയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0501105777 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.