ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുട്ബാൾ ക്ലബ് ജഴ്സി പ്രകാശനം ചെയ്തപ്പോൾ
ഖത്തീഫ്: ഫിഷ് മാർക്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിലുള്ള ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുട്ബാൾ ക്ലബ് പുതിയ സീസൺ മത്സരങ്ങൾക്കായുള്ള ജഴ്സി മന്നാ സൂപ്പർമാർക്കറ്റ് പ്രതിനിധി ഫാരിസ് വളാഞ്ചേരി, ഇസാഫ്കോ സമ്മാക്ക് കമ്പനി പ്രതിനിധി റഫീഖ് ഇസാഫ്കോ എന്നിവർ പ്രകാശനം ചെയ്തു. ക്ലബ് പ്രതിനിധികളായ എൻ.എഫ് സുലൈമാൻ, യാസിർ പള്ളിപ്പടി, ഹബീബ് പൊന്നാനി, സിദ്ധിഖ് വേങ്ങര എന്നിവർ ചേർന്ന് ജഴ്സി ഏറ്റുവാങ്ങി. ക്ലബ് പ്രതിനിധികളായ സി.വി. ഷബീർ, ത്വാഹാ താനൂർ, ഷാഫി കോണി, മുജീബ് ഒറ്റപ്പാലം, റഫീഖ് പാലപ്പെട്ടി, ജെ.ആർ. റഷീദ്, അനീഷ് ഗസ്സാൽ, ഫഹദ് വെളിയങ്കോട്, സി.വി. ഷഫീഖ്, സിറാജ് കല്ലടിക്കോട്, റഷീദ് കുവൈത്ത്, ഷാഫി വെളിയങ്കോട്, മുജീബ് തെയ്യല, ബാദുഷ പൊന്നാനി, ഷാജഹാൻ വെളിയങ്കോട്, ബഷീർ കല്ലടിക്കോട്, ബഷീർ മങ്കട, ഷംസു വെളിയങ്കോട്, ഹംസ കൊടിഞ്ഞി, കരീം വെളിയങ്കോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.