ത​നി​മ ഖു​ർ​ആ​ൻ പ​ഠ​ന വി​ജ​യി ഷി​റി​ൻ മ​ൻ​സൂ​റി​ന് പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് റ​ഹ്മാ​ൻ സ​മ്മാ​നം ന​ൽ​കു​ന്നു

ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

റി​യാ​ദ്: ഖു​ർ​ആ​നി​ലെ 'ദാ​രി​യാ​ത്ത്' എ​ന്ന അ​ധ്യാ​യ​ത്തെ അ​ധി​ക​രി​ച്ച് റ​മ​ദാ​നി​ൽ ത​നി​മ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ 24 പേ​രെ അ​ണി​നി​ര​ത്തി​യാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​രം.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള എ​ച്ച്. സു​ബി​ലു ഇ​രി​ങ്ങ​ല്ലൂ​ർ ഒ​ന്നാം സ്ഥാ​ന​വും സു​മ​യ്യ മ​ൻ​സൂ​ർ പെ​രു​മ്പി​ലാ​വ് ര​ണ്ടാം സ്ഥാ​ന​വും റി​യാ​ദി​ലു​ള്ള ഷി​റി​ൻ മ​ൻ​സൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നും ര​ണ്ടും വി​ജ​യി​ക​ൾ​ക്ക് നാ​ട്ടി​ൽ വെ​ച്ചും ഷി​റി​ൻ മ​ൻ​സൂ​റി​ന് റി​യാ​ദി​ൽ വെ​ച്ചും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ത​നി​മ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് റ​ഹ്മാ​ൻ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - Prizes given to the winners of Quran competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.