ദമ്മാം: പ്രവാസി വെൽഫെയർ പത്താം വാർഷികത്തിന് എറണാകുളം-തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം 24ന് വേണ്ടി ലോഗോ ക്ഷണിക്കുന്നു. സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സേവനത്തിന്റെ പത്ത് വർഷങ്ങൾ ആസ്പദമാക്കിയാണ് ലോഗോ നിർമിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0500403813 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.