പ്രവാസി വെൽഫെയർ ഫൈസലിയ്യ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.എച്ച്. ബഷീർ സംസാരിക്കുന്നു 

പ്രവാസി വെൽഫെയർ ഫൈസലിയ്യ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ജിദ്ദ: പ്രവാസി വെൽഫെയർ ഫൈസലിയ്യ മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സുബ്ഹാൻ അബ്ബാസ് റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ യൂനിറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റിയംഗം സി.എച്ച് ബഷീർ നേതൃത്വം നൽകി.


ഭാരവാഹികൾ:

ഫൈസലിയ്യ യൂനിറ്റ്: അബ്ദുറഹ്മാൻ കൂട്ടിൽ (പ്രസി), യൂസുഫലി ഇബ്രാഹിം (സെക്ര), റഹീം കുണ്ടന്റവിട (ട്രഷ), ഷബ്‌ന കാസിം (വൈസ് പ്രസി), നൗഷാദ് കെ.പി (ജോ. സെക്ര)

ഹിറ യൂനിറ്റ്: ടി.സി. ജവാദ് (പ്രസി), ടി.പി. ഷറഫുദ്ദീൻ (സെക്ര), ടി.പി. അബ്ദുൽ റഷീദ് (ട്രഷ), ഡി. അബ്ദുൽ ലത്തീഫ് (വൈസ്. പ്രസി), ടി. സാദിഖ് (ജോ.സെക്ര)

ബവാദി യൂനിറ്റ്: എ.കെ. ബഷീർ (പ്രസി), അബ്ദുസ്സലാം (സെക്ര), ജി. മുഹമ്മദ് (ട്രഷ), നാഫില (വൈസ് പ്രസി), മുഹമ്മദലി (ജോ. സെക്ര),

ഫൈസലിയ്യ മേഖല പ്രതിനിധികൾ:

ഇ.കെ. നൗഷാദ്, മുനീർ ഇബ്രാഹിം, കാസിം കലമ്പൻ, എം.പി. അശ്റഫ്, അജ്മൽ ഗഫൂർ, അഡ്വ. ഫിറോസ്, എം. അശ്റഫ്, അബ്ദുസ്സുബ്ഹാൻ, ഇ.പി. സിറാജ്, വി. മുംതാസ്, ഫിദാ അജ്മൽ, പി.എ. മുഹമ്മദ് യൂസുഫ്, ടി.പി. ഷറഫുദ്ദീൻ, പി. ഉമൈർ, സി. യൂസുഫ്, സലാം കാട്ടേരി, നാഫില.


Tags:    
News Summary - Pravasi Welfare Faisaliya Region Election Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.