Posted On
date_range Updated On
date_range പൊന്നാനി സ്വദേശി അബഹയിൽ മരണപ്പെട്ടു
അബഹ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം പൊന്നാനി സ്വദേശി അബഹയിൽ മരിച്ചു. പുൽപ്പാറയിൽ ബാബു (51) ആണ് മരിച്ചത്. അബഹക്കടുത്ത് പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിക്കുകയായിരുന്നു.
അസീർ പ്രവാസി സംഘം അബഹ ടൗൺ യൂണിറ്റ് അംഗമായിരുന്നു. അഞ്ച് വർഷമായിട്ട് നാട്ടിൽ പോയിട്ടുണ്ടായിരുന്നില്ല. പിതാവ്: കുഞ്ഞുമോൻ, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കൾ: അഭിഷേക്, അലൻ. മരണാന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അസീർ പ്രവാസിസംഘം പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.