പ്രവാസി മലയാളി ഫൗണ്ടേഷൻ പുതുവർഷ കലണ്ടർ
പ്രകാശനം ചെയ്തപ്പോൾ
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ ഒ.എഫ്.എൽ ഇൻറർനാഷനൽ ലോജിസ്റ്റിക്സിെൻറ സഹകരണത്തോടെ പുറത്തിറക്കുന്ന 2026-ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
ഒ.എഫ്.എൽ ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ റഫീഖ് വെട്ടിയാർ പി.എം.എഫ് നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കറിന് കലണ്ടർ കൈമാറി പ്രകാശനം നിർവഹിച്ചു. പി.എം.എഫ് കോഓഡിനേറ്റർ ബഷീർ കോട്ടയം, ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ, ട്രഷറർ നിസാം കായംകുളം, വൈസ് പ്രസിഡൻറ് യാസിർ അലി, സെക്രട്ടറി ശ്യാം വിളക്കുപാറ, ബിനു കെ. തോമസ്, ഷാജഹാൻ ചാവക്കാട്, രാധൻ പാലത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.