‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോ​ഡ് ഷോ’​അ​വ​താ​ര​ക​ൻ രാ​ജ് ക​ലേ​ഷ് (ക​ല്ലു), വി​ജ​യ് മ​സാ​ല എം.​ഡി ജോ​യ് മൂ​ല​ൻ, കാ​ഫ്

ലോ​ജി​സ്റ്റി​ക്സ് സി.​ഇ.​ഒ ഫൈ​സ​ൻ പൂ​ന്ത​ല എ​ന്നി​വ​ർ ഫ്ലാ​ഗ്

ഓ​ഫ് ചെ​യ്യു​ന്നു

സൗ​ദി​യാ​കെ ദ​മ്മി​ടാ​ൻ റെ​ഡി; ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോ​ഡ് ഷോ’​ ഫ്ലാ​ഗ് ഓ​ഫ്

 ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ പാ​ച​ക​പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​മ​ത്സ​ര​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ് ഷോ ​വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന് ജി​ദ്ദ​യി​ൽ തു​ട​ക്കം. പ്ര​ശ​സ്ത അ​വ​താ​ര​ക​നും ഫു​ഡ് വ്ളോ​ഗ​റു​മാ​യ രാ​ജ് ക​ലേ​ഷ് (ക​ല്ലു), വി​ജ​യ് മ​സാ​ല എം.​ഡി ജോ​യ് മൂ​ല​ൻ, കാ​ഫ് ലോ​ജി​സ്റ്റി​ക്സ് സി.​ഇ.​ഒ ഫൈ​സ​ൻ പൂ​ന്ത​ല എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ്ര​ത്യേ​ക​വാ​ഹ​ന പ​ര്യാ​ട​നം. ജി​ദ്ദ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് യാം​ബു, ത്വാ​ഇ​ഫ്, റി​യാ​ദ്, അ​ബ​ഹ, ന​ജ്റാ​ൻ, ദ​മ്മാം, ജു​ബൈ​ൽ, അ​ൽ​ഹ​സ, ഹാ​ഇ​ൽ, ബു​റൈ​ദ, ത​ബൂ​ക്ക് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കും. കാ​ഫ് ലോ​ജി​സ്റ്റി​ക്സ് ആ​ണ് പ്ര​ത്യേ​ക വാ​ഹ​നം ന​ൽ​കി​യ​ത്. ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം പ്ര​തി​നി​ധി​ക​ളും വി​ജ​യ് മ​സാ​ല പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Ready to hit Saudi Arabia; 'Vijay Dum Dum Biryani Road Show' flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.