????????????????? ???????? ??.???.???.??? ??????????? ???????????????? ??.???. ??????? ?????????????

പി.​എം. ഹ​നീ​ഫ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: എം.​എ​സ്.​എ​ഫി​​െൻറ മു​ൻ നേ​താ​വും യൂ​ത്ത് ലീ​ഗ് മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യി​രു​ന്ന പി.​എം. ഹ​നീ​ഫ് അ​നു​സ്മ​ര​ണം ജി​ദ്ദ​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി  ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി ന​ട​ത്തി. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​ർ  ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ടി.​എ​ൻ. പു​രം  മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത്‌ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഉ​ബൈ​ദ്‌ ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ പ്രാ​ർ​ഥ​ന​യും  ന​ട​ത്തി. 

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ഷ​റ​ഫു മേ​ലാ​റ്റൂ​ർ, അ​ബു ക​ട്ടു​പ്പാ​റ, വാ​പ്പു​ട്ടി വ​ട്ട​പ​റ​മ്പ്, ന​ജീ​ബ് ക​ട്ടു​പാ​റ, ഹാ​ഷിം  നാ​ല​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഷീ​ദ് കീ​ഴി​ശ്ശീ​രി ന​ന്ദി​യും പ​റ​ഞ്ഞു. മു​ത്തു​കോ​യ ഒ​ലീ​പ്പു​ഴ ഖി​റാ​അ​ത്ത്  ന​ട​ത്തി.

Tags:    
News Summary - p.m. haneef-kmcc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.