ശേ​ത്വ ഷി​ജു, ആ​ൻ​ഡ്രി​യ ലി​സ ഷി​ബു, ഡാ​ൻ മാ​ത്യു മ​നോ​ജ്‌

പത്തനംതിട്ട ജില്ല സംഗമം ജിദ്ദ ബാലജനസഖ്യം ഭാരവാഹികൾ

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം ജിദ്ദ ബാലജന സഖ്യം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്വേത ഷിജു (പ്രസി.), സ്നേഹ ജോസഫ് (വൈ. പ്രസി.), ആൻഡ്രിയ ലിസ ഷിബു (ജന. സെക്ര.), ജെഫ്രിൻ ജോജി (ജോ. സെക്ര.), ഡാൻ മാത്യു മനോജ്‌ (ഖജാൻജി), ആരോൺ എബി (കൾച്ചറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പി.ജെ.എസ് ഭാരവാഹികളായ അലി തേക്കുതോട്, ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ്‌ കടമ്മനിട്ട, ജോർജ് വർഗീസ് പന്തളം, മനുപ്രസാദ് ആറന്മുള എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിദ്ദയിലുള്ള പത്തനംതിട്ട ജില്ലക്കാരായ എല്ലാ കുട്ടികൾക്കും സഖ്യത്തിൽ അംഗമാകാമെന്നും കൂടുതൽ വിവരങ്ങൾക്ക്‌ ബാലജന വിഭാഗം കൺവീനർ സാബുമോൻ പന്തളത്തെ 0567719293 എന്ന നമ്പറിൽ വിളിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Pathanamthitta District Meeting Jeddah Balajanasakhyam office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.