തനിമ ജിദ്ദ നോർത്ത് സോൺ പഠനവേദി സംഘടിപ്പിച്ച പഠന ക്ലാസിൽ ഇല്യാസ് മൗലവി സംസാരിക്കുന്നു
Posted On
date_range Updated On
date_range തനിമ പഠന ക്ലാസ് സംഘടിപ്പിച്ചു
ജിദ്ദ: 'ശരീഅത്തിെൻറ അടിസ്ഥാന പ്രമാണങ്ങൾ' വിഷയത്തിൽ തനിമ ജിദ്ദ നോർത്ത് സോൺ പഠനവേദി പഠന ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഇല്യാസ് മൗലവി ശരീഅത്തിെൻറ പ്രമാണങ്ങളെക്കുറിച്ചും പ്രയോഗവത്കരണത്തിലെ മാർഗങ്ങളെക്കുറിച്ചും വിശദമാക്കുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
പരിപാടിയിൽ സോണൽ രക്ഷാധികാരി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. പഠനവേദി കോഒാഡിനേറ്റർ കെ.കെ. മുഹമ്മദ് ആമുഖഭാഷണം നടത്തി. ആബിദ് ഹുസൈൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.