ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

വി​ജ​യാ​ഘോ​ഷം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ്

കൊ​ട്ടു​കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദി​ൽ ആ​വേ​ശ​പ്പൊ​ലി​മ​യോ​ടെ ഒ.​ഐ.​സി.​സി​യു​ടെ വി​ജ​യാ​ഘോ​ഷം

റി​യാ​ദ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ മി​ന്നു​ന്ന വി​ജ​യ​ത്തി​െൻറ ആ​ഹ്ലാ​ദം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​ർ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ വി​പു​ല​മാ​യ ആ​ഘോ​ഷം. ബ​ത്ഹ​യി​ലെ സ​ബ​ർ​മ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തും വി​ജ​യ​ല​ഹ​രി പ​ങ്കി​ട്ട പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ജീ​ർ പൂ​ന്തു​റ, ഷു​ക്കൂ​ർ ആ​ലു​വ, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, സൈ​ഫ് കാ​യം​കു​ളം, മൃ​ദു​ല വി​നീ​ഷ്, അ​ലി ആ​ലു​വ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര​യും ഷാ​ന​വാ​സ് മു​ന​മ്പ​ത്തും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു. അ​മീ​ർ പ​ട്ട​ണ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി. റ​ഫീ​ഖ് വെ​മ്പാ​യം, ഹ​ക്കീം പ​ട്ടാ​മ്പി, അ​ശ്റ​ഫ് മേ​ച്ചേ​രി, നാ​ദി​ർ​ഷാ റ​ഹ്​​മാ​ൻ, നാ​സ​ർ ലെ​യ്സ്, നാ​സ​ർ മാ​വൂ​ർ, മു​ഹ​മ്മ​ദ് ഖാ​ൻ, അ​സ്ക്ക​ർ ക​ണ്ണൂ​ർ, നാ​സ​ർ വ​ല​പ്പാ​ട്, ബ​ഷീ​ർ കോ​ട്ട​യം, ക​മ​റു​ദ്ധീ​ൻ താ​മ​ര​കു​ളം, ന​സീ​ർ ഹ​നീ​ഫ, സ​ന്തോ​ഷ് ബാ​ബു, സി​ജോ വ​യ​നാ​ട്, അ​ല​ക്സ് കെ​ല്ലം, ജം​ഷി കോ​ഴി​ക്കോ​ട്, ജം​ഷാ​ദ് തു​വൂ​ർ, സൈ​നു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, സൈ​നു​ദ്ധീ​ൻ വ​ല്ല​പ്പു​ഴ, അ​ൻ​സാ​ർ വ​ട​ശ്ശേ​രി​ക്കോ​ണം, മാ​ത്യു എ​റ​ണാ​കു​ളം, അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ഹാ​ഷിം പാ​പ്പി​നാ​ശ്ശേ​രി, മ​ജു സി​വി​ൽ സ്​​റ്റേ​ഷ​ൻ, ഹാ​ഷിം കു​ഞ്ഞ്, ഷം​സീ​ർ പാ​ല​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് വി​ള​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​പു​ല​മാ​യ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ റി​യാ​ദ്​ എ​ക്സി​റ്റ് 18-ലെ ​മ​ർ​വ ഇ​സ്​​തി​റാ​ഹ​യി​ൽ വെ​ച്ച് ന​ട​ക്കും.

Tags:    
News Summary - OICC's victory celebration with enthusiasm in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.