ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ജ​മാ​ൽ വ​ട​മ​ക്ക് കാ​ർ​ഡ് ന​ൽ​കി യൂ​നു​സ് കാ​ട്ടൂ​ർ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെയ്തു

ജി​ദ്ദ: ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ജ​മാ​ൽ വ​ട​മ​ക്ക് കാ​ർ​ഡ് ന​ൽ​കി ചേ​ത​ന സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്റ്‌ യൂ​നു​സ് കാ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ഷെ​രീ​ഫ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു അ​ന്തി​ക്കാ​ട്, നാ​സ​ർ സൈ​ൻ, സി​ബി പെ​രി​ഞ്ഞ​നം, ന​സീ​ർ ച​മ്മ​ണൂ​ർ, ഷാ​ന്റോ ഇ​രി​ങ്ങാ​ല​ക്കു​ട, റ​ഫീ​ഖ് വ​ട​മ, ടി​റ്റോ തൃ​ശൂ​ർ, മ​ജീ​ദ് വ​ള്ളി​വ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ വ​ട​ക്കേ​കാ​ട് സ്വാ​ഗ​ത​വും ഷാ​ജു കാ​ച്ച​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Thrissur District Committee Distributed Membership Cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.