??????? ?.??.???.??? ????????????? ?????? ??????????? ???????????????? ????? ????????

ഒ.​ഐ.​സി.​സി സ​ർ​ഗ സം​വാ​ദം

ദ​മ്മാം: ‘ആ​കു​ല​ത​യ​ല്ല, ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ്ര​ധാ​നം’​എ​ന്ന പേ​രി​ൽ ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ​ർ​ഗ​സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി. ​സി​ദ്ദീ​ഖ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ പി.​എം. ന​ജീ​ബ്, റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ഇ.​കെ. സ​ലീം, ജ​യ​രാ​ജ​ൻ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് മാ​വൂ​ർ, ഷ​ഫാ​ദ് ആ​യോ​ത്ത്, അ​ബ്​​ദു​ള്ള ന​രി​പ്പ​റ്റ, റ​സാ​ഖ് തെ​ക്കേ​പ്പു​റം, മ​ധു​സൂ​ദ​ന​ൻ, നൗ​ഷാ​ദ് ബാ​ലു​ശ്ശേ​രി, നാ​സ​ർ കാ​വി​ൽ, ഷി​ബു പു​റ​മേ​രി, സ​ത്താ​ർ ജീ​പാ​സ്, ന​ഷീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫ​റോ​ക്ക്​, ട്ര​ഷ​റ​ർ പി.​കെ. ഷി​നോ​ജ്​ സംസാരിച്ചു.

Tags:    
News Summary - oicc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.