ഷംസു പൂക്കോട്ടൂരിനെ  ഒ.​െഎ..സി.സി  ആദരിച്ചു

ജിസാൻ: സാമൂഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂരിനെ ജിസാൻ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു.  പ്രസിഡൻറ്​  സലീം ആറ്റിങ്ങൽ അധ്യക്ഷത വഹിച്ചു.   മജീദ് ചേറൂർ, നാസർ പുള്ളാട്,  കോയ ഐക്കരപ്പടി, താഹ പൊൻമാടത്ത,  മണി വേങ്ങര എന്നിവർ ഹാരമണിയിച്ചു. ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ്​ സലീം ആറ്റിങ്ങൽ സമ്മാനിച്ചു. ഫൈസൽ സ്വാഗതവും പ്രവീൺ കണ്ണൂർ നന്ദിയും പറഞ്ഞു.      

Tags:    
News Summary - o.i.c.c saudi arabaia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.