ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി 

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു

റി​യാ​ദ്​: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭാ​വം വ​ലി​യ വി​ട​വാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു എ​ന്നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള, സ​ലീം ക​ള​ക്ക​ര, ര​ഘു​നാ​ഥ്‌ പ​റ​ശി​നി​ക​ട​വ്, ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, നി​ഷാ​ദ് ആ​ലം​കോ​ട്, മ​മ്മ​ദ് പൊ​ന്നാ​നി, സു​രേ​ഷ് ശ​ങ്ക​ർ, സ​ജീ​ർ പൂ​ന്തു​റ, ബാ​ലു കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, കെ.​കെ. തോ​മ​സ്, ബ​ഷീ​ർ കോ​ട്ട​യം, അ​ബ്​​ദു​ൽ സ​ലാം, വൈ​ശാ​ഖ് പാ​ല​ക്കാ​ട്, അ​മീ​ർ പ​ട്ട​ണ​ത്, അ​ജ​യ​ൻ ചെ​ങ്ങ​ന്നൂ​ർ, അ​ബ്‌​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, സ​ഫീ​ർ തി​രു​വ​ന​ന്ത​പു​രം, സ​ലീം ആ​ർ​ത്തി​യി​ൽ, രാ​ജു തൃ​ശൂ​ർ, മാ​ള മു​ഹ്​​യി​ദ്ദീ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Riyadh Central Committee K. Karunakaran was commemorated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.