ദമ്മാം: കോവിഡ് ദുരിതകാലത്ത് പ്രവാസികൾ നേരിടുന്ന ആരോഗ്യ -സാമൂഹിക -സാമ്പത്തിക പ്രശ ്നങ്ങൾക്ക് പരിഹാരം കാണാൻ ഒ.ഐ.സി.സി സൗദി തലത്തിൽ ഹെൽപ് ലൈൻസ് ആരംഭിച്ചു. നാഷനൽ കമ്മി റ്റി പ്രസിഡൻറ് പി.എം. നജീബിെൻറ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ സേവനസന്നദ്ധരായ ഒ.ഐ.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.
ഓരോ പ്രവിശ്യയിലും ബന്ധപ്പെടാനുള്ള ആളുകളുടെ വിവരങ്ങൾ, ദമ്മാം: പി.എം. നജീബ് (0531570600), ജിദ്ദ: കെ.ടി.എ മുനീർ (0556602367), അലി തെക്കുംതോട് (0504628886), മനോജ് മാത്യു (0564131736), കുഞ്ഞിമുഹമ്മദ് കോടശ്ശേരി (0551941296), താഹിർ ആമയൂർ (0538822502), മക്ക: ഷനിയാസ് (054441762), മദീന: മുജീബ് ചേനത്ത് (0508503760), ഹമീദ് പെരുമ്പറമ്പിൽ (0559929610), യാമ്പു: ശങ്കർ ഇളങ്കൂർ (0530084167), അസ്കർ വണ്ടൂർ (0508987407), ത്വാഇഫ്: പ്രിൻസ് നിലമ്പൂർ (0554507541), അബഹ: അഷ്റഫ് കുറ്റിച്ചൽ (0582722722), പ്രകാശൻ നാദാപുരം (0533100925), റിയാദ്: കുഞ്ഞികുമ്പള (0506699312), ഷാജി സോണ (0543127376), ശിഹാബ് കൊട്ടുകാട് (0564195323), അബ്ദുല്ല വല്ലാഞ്ചിറ (0506932970), തബൂക്ക്: ലാലു ശൂരനാട് (0502052472), റിജേഷ് നാരായൺ (0556767145), നൗഷാദ് കരുനാഗപ്പള്ളി (0507339314), ഹാഇൽ: ചാൻസ് റഹ്മാൻ (0551570886), ബുറൈദ: സാലി ഉനൈസ (0546417044), സക്കീർ (0559403308), ദമ്മാം: ബിജു കല്ലുമല (0501245153), നിസാർ മാന്നാർ (0591697764), മാത്യു ജോസഫ് (0501338753), രമേശ് പാലക്കാട് (0508126307), ജുബൈൽ: അഷ്റഫ് മുവാറ്റുപുഴ (0508233406), ശിഹാബ് കായംകുളം (0501364301), അൽഖോബാർ: സാജൂബ് കൊല്ലം (0555731344), ഇ.കെ. സലിം (0502959891), അൽഅഹ്സ: ഷാഫി കുദിർ (0543135945), സൈഹാത്: സി.ടി. ശശി (0567073516).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.