Posted On
date_range Updated On
date_range മലയാളി ഉംറ തീർഥാടകന്‍ മദീനയില്‍ മരിച്ചു
മദീന: കൊല്ലം ഓയൂര്‍ കാളവയല്‍ സ്വദേശി അബ്്ദുൽ സലാം മുഹമ്മദ് കണ്ണ് റാവുത്തര്‍ (71) മദീനയില്‍ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഭാര്യ: ഷാഹിദ ബീവി. രണ്ട് മക്കളുണ്ട്. ഖബറടക്കം മദീനയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.