Posted On
date_range Updated On
date_range മദീനയിൽ ഉംറ തീർഥാടകൻ മരിച്ചു
മദീന: കേരളത്തിൽ നിന്നെത്തിയ ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു. സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന പാലക്കാട് മണ്ണാർക്കാട് സ ്വദേശി ചോലപറമ്പിൽ ഷാജഹാൻ അബു സലീമാണ് (63) മരിച്ചത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശെനത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണസമയത്ത് ഭാര്യ സാഹിറ കൂടെയുണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.