ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത്, ജബീർ ചേലക്കുളം
ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി 2025-2026 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിഹാബ് മങ്ങാടൻ (പ്രസി.), നിയാസ് നാരകത്ത് (ജന. സെക്ര.), ജബീർ ചേലക്കുളം (ട്രഷ.), ഫാസില റിയാസ്, അൻവർ ഖഫ്ജി, റാഷിദ് (വൈസ് പ്രസി.), ഷബിന ജബീർ, മുഹമ്മദ് ഹാഫിസ് (സെക്ര.), സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി (ജനസേവനം), മലുക് തിരുവനന്തപുരം (ജനസേവന കോഓഡിനേറ്റർ), കരീം ആലുവ (കലാ-സാംസ്കാരികം), റിയാസ് മണക്കാട്, ഷമീം ഖഫ്ജി (മീഡിയ, സോഷ്യൽ മീഡിയ), മുഹമ്മദലി തളിക്കുളം (പബ്ലിക് റിലേഷൻ), റിജ്വാൻ ചേളന്നൂർ (സ്പോർട്സ്), ഷിബിന മക്കാർ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, കമ്മിറ്റി അംഗം റഊഫ് ചാവക്കാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.