ഷഫീർ പത്തിരിപ്പാല (പ്രസി.), അബൂബക്കർ നഫാസ് (സെക്ര.), സുരേഷ് ആലത്തൂർ (ട്രഷ.), കബീർ പട്ടാമ്പി (ചെയർ.), ശ്യാം സുന്ദർ (കോഓഡിനേറ്റർ)
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷനെ ഇനി പുതിയ സാരഥികൾ നയിക്കും. കഴിഞ്ഞവർഷം ചേർന്ന ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷഫീർ പത്തിരിപ്പാല (പ്രസി.), അബൂബക്കർ നഫാസ് (സെക്ര.), സുരേഷ് ആലത്തൂർ (ട്രഷ.), കബീർ പട്ടാമ്പി (ചെയർ.), ശ്യാം സുന്ദർ (കോഓഡിനേറ്റർ), ഷഫീക് പാറയിൽ, ബാബു പട്ടാമ്പി (വൈസ് പ്രസി.), മനാഫ് പൂക്കാട്ടിൽ, ജംഷാദ് വാക്കയിൽ (ജോ. സെക്ര.), ഷിഹാബ് കരിമ്പാറ (പി.ആർ.ഒ), ഷാജീവ് ശ്രീകൃഷ്ണപുരം (മീഡിയ കൺവീനർ), റഊഫ് പട്ടാമ്പി (ചാരിറ്റി കൺവീനർ), മഹേഷ് ജയ് (ആർട്സ് കൺവീനർ), അഷറഫ് അപ്പക്കാട്ടിൽ (സ്പോർട്സ് കൺവീനർ), ഇസ്ഹാഖ് (വളന്റിയർ ക്യാപ്റ്റൻ), സുബിൻ വിജയ്, അൻവർ സാദത്ത് (വൈസ് ട്രഷ.), സതീഷ് (വൈസ് കോഓഡിനേറ്റർ), അബൂബക്കർ (വൈസ് ചെയർ.), ഫൈസൽ ബഹസൻ (ജോയൻറ് മീഡിയ കൺവീനർ), ശബരീഷ് ചിറ്റൂർ, ശ്രീകുമാർ, അബ്ദുൽ റഷീദ്, ഫൈസൽ പാലക്കാട് (ജോ. ചാരിറ്റി), മനു മണ്ണാർക്കാട്, മുജീബ് വള്ളിക്കോട് (ജോ. ആർട്സ് കൺവീനർ), സുബീർ, അൻസാർ (ജോ. സ്പോർട്സ് കൺവീനർ), അനസ് (വൈസ് ക്യാപ്റ്റൻ)
ഷാഹുൽ ഹമീദ്, മധു, വാസുദേവൻ, ഹുസൈൻ ആലത്തൂർ, ഷാഫി, മുസ്തഫ, ഷബീർ പത്തിരിപ്പാല, ആഷിഫ് ആലത്തൂർ, ആഷിക്, അനീഷ് കോങ്ങാട്, വിഘ്നേഷ്, ഷഹീർ കൊട്ടേക്കാട്ടിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. അന്നേ ദിവസം നടന്ന ‘ശിശിരം 25’ എന്ന വിന്റർ ഫെസ്റ്റ് ചടങ്ങിൽ എല്ലാ ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, സിദ്ദീഖ് തുവൂർ, ഇബ്രാഹിം സുബ്ഹാൻ, മുഷ്താഖ്, ഗഫൂർ കൊയിലാണ്ടി, സാനു മാവേലിക്കര, റഹ്മാൻ മുനമ്പത്, അൻസാർ ക്രിസ്റ്റൽ, ഫൈസൽ ഫോർച്യൂൺ മാൾ, ശഫാഫ്, ശരീഫ്, മുസ്തഫ, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ, നൗഫൽ കോട്ടയം എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ട്രഷറർ സുരേഷ് ആലത്തൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.